NEWS13/08/2020

ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ നിത്യഹരിത സൊസൈറ്റി അനുശോചിച്ചു

Rahim Panavoor

തിരുവനന്തപുരം : കവിയും  ഗാന രചയിതാവും നാടകകൃത്തും  പ്രഭാഷകനും കലാ - സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ചുനക്കര രാമൻകുട്ടിയുടെ  നിര്യാണത്തിൽ നിത്യഹരിത  കൾച്ചറൽ ആന്റ്  ചാരിറ്റബിൾ സൊസൈറ്റി  അനുശോചിച്ചു. ഗാനങ്ങളിലും  കവിതയിലും സ്നേഹത്തെ.  പ്രകീർത്തിച്ച  അദ്ദേഹം  ജീവിതത്തിലും അതു  തെളിയിച്ചു.  ചുനക്കരയുടെ  ഗാനങ്ങളെപ്പോലെ അദ്ദേഹത്തിന്റെ  നിഷ്കളങ്ക  സ്നേഹവും എന്നും  ഓർക്കപ്പെടും. നിത്യഹരിത  സൊസൈറ്റി  ഉപദേശക  സമിതി à´…à´‚à´—à´‚  കൂടിയായിരുന്ന   à´šàµà´¨à´•്കര  രാമൻകുട്ടി യുടെ വേർപാട്  സാംസ്‌കാരിക  കേരളത്തിന്‌  പ്രത്യേകിച്ച്  തലസ്ഥാന  നഗരത്തിന്  തീരാ  നഷ്ടമാണെന്ന്  സൊസൈറ്റി  പ്രസിഡന്റ്‌  റഹിം  പനവൂർ പറഞ്ഞു. വൈസ്  പ്രസിഡന്റ്‌  ഡോ : വാഴമുട്ടം  ബി. ചന്ദ്രബാബു, രക്ഷാധികാരി  വഞ്ചിയൂർ  പ്രവീൺകുമാർ, ട്രഷറർ  ബൈജു  തീർത്ഥം, പ്രവാസിബന്ധു  ഡോ. എസ്. അഹമ്മദ്, ഗോപൻ  ശാസ്തമംഗലം, രതീഷ്  കലഞ്ഞൂർ, പി. à´Žà´‚. രാജപോൾ, അബ്ദുൾ  ഷുക്കൂർ, ശ്രീല  ഇറമ്പിൽ, നിജി  സിറാജ്, ശൈലജ പണിക്കർ, മോഹൻദാസ്  കല്ലറ, ഗിരീശ്, സുചേത  തുടങ്ങിവരും  അനുശോചിച്ചു

Views: 1382
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024