NEWS14/08/2016

എലെയ്ന്‍ തോംസണ്‍ വേഗക്കാരി

ayyo news service
റിയോ ഡി ഷാനെറോ: ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍. റിയോയില്‍ വനിതകളുടെ 100 മീറ്ററിൽ സ്വർണം. 10.72 സെക്കന്‍ഡിലാണ് എലെയ്ന്‍ ഫിനിഷ് ചെയ്തത്.  കഴിഞ്ഞ ഒളിമ്പിക്‌സിലെ വേഗതാരമായിരുന്ന ആന്‍ഫ്രെസറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 24 കാരി എലെയ്ന്‍ വേഗതാരമായത്. 10.86 സെക്കന്‍ഡ് എടുത്താണ് ആന്‍ഫ്രെസര്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്.  10.83 സെക്കണ്ടിൽ ഓടിയെത്തിയ ബ്രിട്ടന്റെ ടോറി ബോവിയ്ക്കാണ് വെള്ളി.


Views: 1810
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024