NEWS15/03/2015

പുതിയ ഡാര്‍ക്ക് ഹോഴ്‌സിനു വില 21.99 ലക്ഷം രൂപ !

ayyo news service
ഇന്ത്യന്‍ മോട്ടോര്‍ സൈക്ലെസ് വിപണിയില്‍ ഇറക്കിയ ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സിനു വില 21.99 ലക്ഷം രൂപ മുതല്‍.  

1811 സി സി ഫോര്‍സ്‌ട്രോക് വി ട്വിന്‍ എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന്റെ കരുത്ത് 160 ആര്‍പി എമ്മില്‍ 14.16 കിലോഗ്രാം ടോര്‍്ക് ഉല്പാദിപ്പിക്കുനുള്ള കരുത്തും ഇവനുണ്ട് .  ഇന്ത്യന്‍ വിപണിയിലുള്ള ഡാര്‍ക്ക് ഹോഴ്‌സിനെ അടിസ്ഥാനമാക്കിയാണ് ഈ കരുത്തന്റെ വരവ് .

Views: 1523
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024