NEWS14/08/2015

സൈനിക സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു

ayyo news service
ന്യൂഡല്‍ഹി: സൈനിക സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു. പത്ത് പേര്‍ക്ക് ശൗര്യചക്രയും രണ്ട് പേര്‍ക്ക് കീര്‍ത്തിചക്രയുമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കരസേന ലഫ്. കേണല്‍ നെക്റ്റാര്‍ സഞ്ജന്‍ ബാം, സുബേദാര്‍ രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര. സുബേദാര്‍ രാജേഷ് കുമാറിന് മരണാനന്തര ബഹുമതിയായാണ് കീര്‍ത്തിചക്ര ലഭിച്ചിരിക്കുന്നത്.

Views: 1700
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024