NEWS14/01/2016

വിദ്യാഭ്യാസമന്ത്രി കലോത്സവ വേദികൾ സന്ദർശിച്ചു

ayyo news service
മന്ത്രി പി.കെ. അബ്ദുറബ്ബ് പുത്തരിക്കണ്ടത്തെ വേദിയിൽ
തിരുവനന്തപുരം:വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ സന്ദര്‍ശിച്ചു. രാവിലെ അധ്യാപകഭവനില്‍ ക്ഷണക്കത്ത് പ്രകാശനം ചെയ്തതിനുശേഷം . പുത്തരിക്കണ്ടത്തുള്ള മുഖ്യവേദിയിലും മറ്റു വേദികളായ മോഡല്‍ സ്‌കൂളിലും,  ഊട്ടുപുര (പോലീസ് പരേഡ് ഗ്രൗണ്ട്) യും  കോട്ടണ്‍ഹില്‍ സ്‌കൂളിലും പൂജപ്പുര മൈതാനവും സന്ദര്‍ശിച്ച്  മന്ത്രി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.  

അതേസമയം,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ  വിളംബരോദ്ഘാടനം രാവിലെ à´—à´µ. എസ്.à´Žà´‚.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ  ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ടകൊട്ടിക്കൊണ്ട് നിര്‍വഹിച്ചു.ഇതോടൊപ്പം ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും à´Ž.à´‡.à´’.മാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തും. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളംബരം നടത്തിയ വൈകുന്നേരം അഞ്ച് മണിക്ക് പുത്തരിക്കണ്ടത്തുള്ള പ്രധാനവേദിക്ക് സമീപം വിളംബരം അവസാനിക്കും.

Views: 1996
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024