NEWS10/02/2016

കെഎസ്ആര്‍ടിസി ബസ് നിരക്ക് ആറാക്കി

ayyo news service
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്ക്  കുറച്ചു. മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ആറാക്കിയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് നിലവിലെ എല്ലാ ടിക്കറ്റ് നിരക്കുകളിലും ഒരു രൂപ കുറയും. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്കു പുതിയ നിരക്ക് ബാധകമല്ല.

പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായ സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടിയെന്നു മുഖ്യമന്ത്രി അറിയിച്ചു. നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ബസ് ഉടമകളോടും ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

Views: 1864
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024