NEWS15/08/2016

100 ൽ ബോൾട്ട് തന്നെ

ayyo news service
റിയോ à´¡à´¿ ഷാനെയ്‌റോ:  റിയോ ഒളിമ്പിക്സിൽ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്  പുരുഷന്‍മാരുടെ 100 മീറ്ററിൽ സ്വർണം .  100 മീറ്റര്‍ 9.81 സെക്കന്റ് സമയത്തി ഓടിയെത്തിയ ബോൾട്ട് തുടർച്ചയായി  മൂന്നാം ഒളിമ്പിക്സിലും വേഗക്കാരനായി   അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ (9.89) രണ്ടാമതും  കാനഡയുടെ ആന്ദ്ര à´¡à´¿ ഗ്രാസി മൂന്നാമതുമായി ഫിനിഷ് ചെയ്തു.

2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നത്. ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ ഏഴാം സ്വര്‍ണവുമാണിത്.
Views: 1828
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024