OF YOUTH [ Only for Youth ]04/07/2015

സിവില്‍ സര്‍വീസില്‍ രേണുരാജിന് രണ്ടാം റാങ്ക്

ayyo news service
ന്യൂഡല്‍ഹി: 2014ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചങ്ങനാശ്ശേരി സ്വദേശി രേണുരാജിന് രണ്ടാം റാങ്ക്.

ഒന്നാംറാങ്ക് ഇറാ സിംഗാളിനാണ്. ആദ്യനാല് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. യു.പി.എസ്.സി പ്രസിദ്ധീകരിച്ച പട്ടികയില്‍ 34 മലയാളികളും സ്ഥാനംപിടിച്ചു.

രേണുരാജിനെ വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സിവില്‍ സര്‍വ്വീസിലെത്തിച്ചേരാന്‍ കൂടുതല്‍ മലയാളികള്‍ക്ക് ഈ വിജയം പ്രചോദനമായി ത്തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു

Views: 1977
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024