OF YOUTH [ Only for Youth ]09/10/2015

കിറ്റ്‌സില്‍ ഗൈഡ് ട്രെയിനിംഗ് കോഴ്‌സ്

ayyo news service
തിരുവനന്തപുരം:കിറ്റ്‌സ് നടത്തുന്ന നാല് ആഴ്ച ദൈര്‍ഘ്യമുള്ള ലോക്കല്‍ ലെവല്‍ ഗൈഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് പത്താംതരം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകര്‍ക്ക് അവരവരുടെ ജില്ലകളില്‍ മുന്‍ഗണന നല്‍കും.

താല്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷഫോറം ഒക്ടോബര്‍ 26നകം പ്രിന്‍സിപ്പല്‍, കിറ്റ്‌സ്, റസിഡന്‍സി, തൈക്കാട്.പി.ഒ., തിരുവനന്തപുരം14 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് :www.kittsedu.org. ഫോണ്‍ : 04712329539, 2329468. (എറണാകുളം 04842401008) (തലശ്ശേരി  04902344419)
 


Views: 2152
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024