OF YOUTH [ Only for Youth ]09/02/2016

എം.ബി.എ പ്രവേശനം

ayyo news service
തിരുവനന്തപുരം:കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുളള ഐ.ഐ.à´Ÿà´¿.à´Žà´‚ ദ്വിവല്‍സര à´Žà´‚.ബി.à´Ž കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി, à´Ž.ഐ.സി..à´Ÿà´¿.à´‡ എന്നിവയുടെ അംഗീകാരമുളള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സംസ്ഥാന  പൊതുമേഖല സ്ഥാപനങ്ങളിലും ഐ.ആര്‍.സി.റ്റി.സി യിലും മികച്ച ജോലിസാധ്യതയുണ്ട്. വിവിധ സെന്റററുകളില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി 600 സീറ്റുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. വെബ്‌സൈറ്റ് iittmb@gmail.com.. സമ്പര്‍ക്ക നമ്പര്‍:9496332406,7787048507
 


Views: 2067
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024