OF YOUTH [ Only for Youth ]25/05/2016

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ചെസ് കിരീടം

ayyo news service
തിരുവനന്തപുരം:എറണാകുളം മെഡിക്കല്‍ കോളേജില്‍ നടന്ന ആരോഗ്യ സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ചെസ് ടീം ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജേതാക്കളായി.  തുഷാര്‍ എസ്.കരുണ്‍, പി.നിരുപമ, ഫിറോസ്.à´Žà´‚.ബി. അനന്തപത്മനാഭന്‍.à´Ž, ജിബിന്‍ ആന്റണി എന്നിവരാണ് ടീം അംഗങ്ങള്‍. രണ്ടാം സ്ഥാനം എറണാകുളം മെഡിക്കല്‍ കോളേജിനും മൂന്നാം സ്ഥാനം കോഴിക്കോട് ഹോമിയോപതി കോളേജിനും ലഭിച്ചു.
 


Views: 2151
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024