P VIEW [ Public View ]27/02/2021

കോണ്‍ടാക്ട് മുഹമ്മദ് ഷാ പ്രസിഡന്റ്, സി.ആര്‍. ചന്ദ്രന്‍ ജനറല്‍ സെക്രട്ടറി, വിനീത് അനില്‍ ട്രഷറര്‍

0
Rahim Panavoor
മുഹമ്മദ് ഷാ, സി.ആര്‍. ചന്ദ്രന്‍, വിനീത് അനില്‍
ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ടിന്റെ 2021  2023 കാലയളവിലേക്കുള്ള പതിനെട്ടംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് à´·à´¾ പ്രസിഡന്റായും, സി.ആര്‍. ചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയായും, വിനീത് അനില്‍ ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സെക്രട്ടറി ആശാ നായര്‍, പി.ആര്‍.à´’: റഹിം പനവൂര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് കനകരാഘവന്‍, മനോജ് എസ്. നായര്‍, രത്‌നകുമാര്‍, ഗോപന്‍ പനവിള, à´Žà´‚. മുഹമ്മദ് സലിം, കണ്ണന്‍ ശിവറാം, റോസ് ചന്ദ്ര സേനന്‍, റ്റി.റ്റി. ഉഷ, വി.എസ്. ബിന്ദു, ഡോ. രേഖാ റാണി, വിഷ്ണു പ്രിയ, സജിതാ വി.ആര്‍ എന്നിവരെയും തിരഞ്ഞെടുത്തു. കോണ്‍ടാക്റ്റിന്റെ ഇരുപതിനാലാമത് വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
Views: 1323
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024