S CLICKS [ Smart Clicks ]18/11/2015

കലയെ കൊല്ലരുതെ സർക്കാരേ....

ayyo news service
കേരളത്തിലെ സര്ക്കാര്-എയിഡഡ് കലാപഠനം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കലാവിദ്യാർഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ കലാപരിശീലനം ഉദ്ഘാടകൻ  ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദും, അഭിനയ രഘുത്തമനും ആസ്വദിക്കുന്നു. 

കല ഐച്ഛീകവിഷയമായി പഠിച്ചവരെ സ്കൂളിൽ ആദ്യാപകരായി നിയമിക്കുക. പരിശീലത്തിനു അനുവദിച്ച കേന്ദ്ര ഫണ്ട്‌ ഫലപ്രദമായി വിനിയോഗിക്കുക.  എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു നടന്ന പ്രതിഷേധ സമരത്തിൽ സ്കൂൾ ഓഫ് ഡ്രാമ,കോളേജ് ഓഫ് ഫൈൻ ആര്ട്സ,കാലടി ശങ്കരാചാര്യ  സർവകലാശാല തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികൾ കലാപ്രകടനങ്ങൾ കാഴ്ചവച്ചു.


Views: 2136
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024