S CLICKS [ Smart Clicks ]27/11/2015

പാളയത്ത് അപകടം

ayyo news service
ഇന്നുച്ചക്ക് പാളയം ഫൈൻ ആര്ട്സ കോളേജിനു മുന്നിൽ സ്കൂട്ടര് കെ എസ്‌ ആർ ടി സി ബസിലിടിച്ച് അപകടത്തിൽ പെട്ടപ്പോൾ.  അപകടത്തിൽ പെട്ട്  കാലിൽ പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.  വിതുരയിലോട്ടു പോകുന്ന ബസിലേക്ക് അശ്രദ്ധമായി തിരിഞ്ഞ യുവാവിന്റെ സ്കൂട്ടര് വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിനടിയിൽ നിന്നാണ് സ്കൂട്ടര് പുറത്തെടുത്തത്.
Views: 2959
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024