കിം കി ഡുക്കിന്റെ പുതിയ ചിത്രമായ സ്റ്റോപ്പ് കാണാൻ ടഗോര് തീയറ്ററിനു മുന്നിൽ മഴയത്ത് ദീര്ഘനേരം ക്യു നിന്നിട്ടും കയറ്റി വിടാത്തതിൽ പ്രതിഷേധിക്കുന്ന സീറ്റ് റിസർവ് ചെയ്യാത്ത ടെലിഗേറ്റുകൾ. അവരെ ശാന്തരാ ക്കാൻ ശ്രമിക്കുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്.രാജേന്ദ്രൻ നായര്. ഇവിടുത്തെ 850 നടുത്ത സീറ്റുകളിൽ 531 ഉം റിസേർവ് ചെയ്യ്തിരുന്നു. പിന്നിട് ക്യു നിന്നവരെയെല്ലാം തീയറ്ററിൽ കയറ്റി. പല തീയറ്ററുകളിലും റിസർവേഷൻ സംഘർഷമുണ്ടാക്കുന്നുണ്ട്