S CLICKS [ Smart Clicks ]24/08/2019
കൃഷ്ണവർണം
ayyo news service

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നഗരവീഥിയെ അമ്പാടിയാക്കിയ ശോഭായാത്രയുടെ സമാപന വേദിയായ കിഴക്കേകോട്ടയില്‍ പ്രകൃതിവരച്ചിട്ട കൃഷ്ണവര്‍ണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പത്മതീര്‍ത്ഥക്കുളവും. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും കൊഴുപ്പേകിയ ശോഭായാത്രയുടെ ഉത്ഘാടനം പാളയം ഗണപതി ക്ഷേത്രത്തിനു മുന്‍പില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നിര്‍വഹിച്ചു .
Views: 2146
SHARE