Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]26/03/2016

കണ്ണിൽ തീയാണ് ഗൽബിൽ തീയാണ്

ayyo news service
വയലാറിന്റെ എൺപെത്തിയെട്ടാം ജന്മദിനമായ ഇന്നലെ മാനവീയം വീഥിയിലെ വയലാർ പ്രതിമയിയ്ക്ക് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന സ്ഥാനാർഥികളായ കെ മുരളീധരൻ എം എൽ എ,സി പി എം ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രനും.  പ്രതിമയ്ക്ക് മുന്നിൽ മൺചിരാതുകൾ തെളിച്ചാണ് ഇരുവരും മടങ്ങിയത്. വട്ടിയൂർക്കാവിൽ നിന്ന് മുരളിധരൻ വീണ്ടും ജനവിധി തേടുമ്പോൾ സുരേന്ദ്രൻ കഴക്കൂട്ടത്താണ് മത്സരിക്കുന്നത്.
Views: 2563
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY