Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]06/04/2016

വിഷുവിന്റെ വരവറിയിച്ചു പാതയോരങ്ങളിൽ നിറഞ്ഞ കൃഷ്ണ പ്രതിമകൾ

ayyo news service
മലയാളിക്ക് വിഷുപ്പുലരിയിൽ കണികാണാൻ പ്ലാസ്ടർ ഓഫ് പാരിസ് നിര്മ്മിത കൃഷ്ണ പ്രതിമ വില്പ്പനയ്ക്ക് വയ്ച്ചിരിക്കുന്നു. പ്രതിമയുടെ വലിപ്പമനുസരിച്ച് 150  രൂപ മുതൽ 700 രൂപ വരെയാണ് ഈടാക്കുന്നത്.  രാജസ്ഥാനിൽ നിന്നെത്തിയ 40 പേരടങ്ങുന്ന കുടുംബം തിരുവനന്തപുരം പള്ളിച്ചലിൽ തമ്പടിച്ചു തയ്യാറാക്കുന്ന കൃഷ്ണ പ്രതിമകളാണ് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്ക് വയ്ച്ചിരിക്കുന്നത്.
Views: 3914
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY