S CLICKS [ Smart Clicks ]08/07/2016

ഹോട്ടലെണ്ണ പ്രതിഭാസം

ayyo news service
പാളയം à´Žà´‚ ജി റോഡിൽ വി ജെ à´Ÿà´¿ ഹാളിനു സമീപത്തെ മാൻ ഹോളിൽ നിന്നു എണ്ണ ഒഴുകിയതിനെത്തുടർന്നു ആസ്ഥാനത്തെ ഫയർ ആൻഡ് റെസ്ക്യൂ  സർവീസു സേനാംഗങ്ങൾ  എണ്ണ കൂടുതൽ റോഡിൽ വ്യാപിക്കാതെ കഴുകി കളയുന്നു. മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി റോഡിലെ എണ്ണ കഴുകിക്കളഞ്ഞു അപകടം ഒഴിവാക്കി.  വി ജെ à´Ÿà´¿ ഹാളിനു ചുറ്റുവട്ടത്തെ ഹോട്ടലുകളിൽ നിന്നു പാചകത്തിന് ശേഷം ഒഴുക്കിക്കളയുന്ന എണ്ണയാണ് ട്രെയിനേജിലെ അടവ്  കാരണം മാൻ ഹോളിലൂടെ പുറത്തേക്ക് ഒഴുകിയത്.
Views: 2421
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024