S CLICKS [ Smart Clicks ]27/07/2016

ഗിന്നസ് റെക്കോർഡ് ഓർത്തൊരു ആനന്ദക്കുളി

ayyo news service
തിരുവിതാം കൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു  ഗജമുത്തശ്ശി പട്ടം സ്വീകരിച്ച പൂജപ്പുര ദേവസ്വത്തിലെ പിടിയാന ദാക്ഷായണി ബോർഡ് ഓഫീസ് വളപ്പിലെ ചെറു കുളി ആസ്വദിക്കുന്നു.  ലോകത്തു ജീവിച്ചിരിക്കുന്ന നാട്ടാനയായ ദാക്ഷായണിക്ക് ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തന്നെ തുടക്കം കുറയ്ക്കുമെന്ന് ചടങ്ങിൽ ബന്ധപ്പെട്ടവർ അറിയിച്ചു. 
Views: 2155
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024