S CLICKS [ Smart Clicks ]10/09/2017

ഒരുമയുടെ ഘോഷത്തിൽ ഒത്തുചേർന്ന്

ayyo news service

ഓണാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് നടന്ന സാംസ്കാരിക ഘോഷയാത്ര വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും.  വെള്ളയമ്പലം മാനവീയം വീഥിയിൽ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷമാണ് മുഖ്യമന്ത്രി യൂണിവേഴ്സിറ്റി കോളേജിനുമുന്പിൽ വിശിഷ്ടതിഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. ടൂറിസം മന്ത്രി à´•à´Ÿà´•à´‚ പള്ളി സുരേന്ദ്രൻ വനം മന്ത്രി കെ രാജു എന്നിവരുടെയും മറ്റു പ്രമുഖ വ്യക്തികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. അവരിൽ à´ªà´²à´°àµà´‚ ഭാര്യാസമേതരയാണ് എത്തിയത്.


Views: 2556
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024