S CLICKS [ Smart Clicks ]21/08/2017

ശരീരകലയുടെ കൂടൊരുക്കം

ayyo news service

ഓണക്കാലത്ത് തലസ്ഥാനവാസികൾക്ക് വിനോദവും അത്ഭുതവും സമ്മാനിക്കാൻ  ആഫ്രിക്കൻ താരങ്ങളുൾപ്പെട്ട ശരീരകലയുടെ 60 മുകളിൽ കലാകാരന്മാർ ഒരുക്കുന്ന മാസ്മരിക പ്രകടനത്തിനായി ഇന്ത്യയിലെ സർക്കസ് ഭീമൻ ജംബോ സർക്കസിന്റെ കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനിയിലെ കൂടാര നിർമാണം.  ആഗസ്ത് 25 ന് ആരംഭിക്കുന്ന സർക്കസ് ഒരുമാസം നഗരത്തിലുണ്ടാകും.  നീണ്ട 12 വർഷത്തിന് ശേഷമാണ് നാഗർകോവിൽനിന്ന് പഴയ വേദിയിൽ ജംബോ വീണ്ടുമെത്തുന്നത്. ഇത്തവണ ആഫ്രിക്കൻ താരങ്ങളുടെ വിസ്മയക്കാഴ്ചയും,  ത്രസിപ്പിക്കുന്ന ഡബ്ബിൾ ട്രപ്പീസുമാണ് പ്രധാന ആകർഷണം.  നിരവധി ഇന്ത്യൻകലാകാരന്മാരുടെ ഒട്ടനവധി വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളും അരങ്ങേറും.
Views: 1905
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024