സെക്രട്ടറിയേറ്റ് കണ്ടോന്മേന്റ്റ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായിയുടെയും നിയുക്ത മന്ത്രിമാരുടെയും ചിത്രം പതിച്ച കൂറ്റൻ ഫ്ലെക്സ് ബോർഡ്. അതിലെ ചിത്രങ്ങൾ മൊബൈലിൽ പകര്ത്തുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വന്ന പ്രവർത്തകൻ. ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന നിരവധി പേരാണ് ആ ഫ്ലെക്സ് ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഒപ്പിയെടുക്കുന്നത്.