രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാളചിത്രം ഈ മ ഔ കണ്ടു പുറത്തിറങ്ങിയ ജൂറി ചെയർമാൻ ഇറാനിയൻ സംവിധായകൻ മജീദ് മജീദിന്റെ ഭാര്യ സെയ്‌ദേ കോൾ കൊനാർ ഏരീസ് പ്ലക്സിൽ  മലയാളം സിനിമയുടെ പരസ്യ ചിത്രങ്ങൾ നോക്കി നിൽക്കുന്നു.  ഈ മ ഔ ഇഷ്ടപെട്ടെന്നും അവർ പറഞ്ഞു.