S CLICKS [ Smart Clicks ]09/03/2019

കാടിന്റെ ലക്ഷ്മി

ayyo news service
ആദിവാസി മേഖലയിൽ നിന്ന് ചികിത്സ വിഭാഗത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രഥമ വനിത കെ ലക്ഷിമിക്കുട്ടിയമ്മ പൂജപ്പുര സരസ്വാതി മണ്ഡപത്തിന് മുൻപിൽ കാറിൽ വന്നെത്തിയപ്പോൾ ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്ന സംഘാടകർ. കാഞ്ചീരവം മാസികയുടെ വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ലക്ഷിമിക്കുട്ടിയമ്മ.
Views: 2019
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024