S CLICKS [ Smart Clicks ]17/06/2020
പ്ലാസ്റ്റിക്ക് മാലിന്യമലയിലെ പച്ചതുരുത്ത്
ayyo news service
തിരുവനന്തപുരം നഗരസഭയുടെ എരുമക്കുഴിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യ മലയില്‍ പിറവിയെടുത്ത ഹരിതവര്‍ണം. അതുവഴി കടന്നു പോകുന്നവരില്‍ വെറുപ്പുളവാക്കിയിരുന്നു മുന്പെങ്കില്‍ ഇന്നാ ഹരിതവര്‍ണം ഒരാനന്ദം നല്‍കുന്നുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ തണലില്‍ എല്ലാം തികഞ്ഞവനെന്ന്‍ അഹങ്കരിക്കുന്ന മനുഷ്യന് ചോദ്യ ചിഹ്നമായി തഴച്ചു വളരുകയാണിത്.
Views: 1370
SHARE