S CLICKS [ Smart Clicks ]30/01/2018

ശാന്തിയുടെ പതാക

ayyo news service
മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷ്യത്വ ദിനത്തിൽ ഗാന്ധിയൻ ബാലകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാന്തിയാത്രയുടെ ഉദ്ഘാടനം ജാഥ ക്യാപ്റ്റനും ബാല കേന്ദ്രത്തിന്റെ പ്രസിഡന്റുമായ കുമാരി ഐശ്വര്യ ചന്ദ്ര ബാബുവിന് പതാക കൈമാറി മുൻ മന്ത്രി നീലലോഹിത ദാസൻ നാടാർ  നിർവഹിക്കുന്നു. പുളിമൂട് നിന്നാരംഭിച്ച ശാന്തിയാത്ര പാളയത്ത് സമാപിച്ചു.
Views: 2827
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024