S CLICKS [ Smart Clicks ]28/01/2016

ഡി വൈ എഫ് ഐ യുടെ സമര സഹായനിധിയായി അരലക്ഷം രൂപ

ayyo news service
സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണി സമരം ചെയ്യുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് à´¡à´¿ വൈ എഫ് ഐ യുടെ സമര സഹായനിധിയായ അരലക്ഷം രൂപയുടെ ചെക്ക് സിപിഎം ജില്ല പ്രസിഡന്റ്‌ à´•à´Ÿà´•à´‚ പള്ളി സുരേന്ദ്രൻ മുനീസയ്ക്ക് കൈമാറുന്നു.  എൻഡോസൾഫാൻ കാരണം ജന്മനാ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട 32 കാരി മുനീസ ബി എഡ് ബിരുദദാരിയാണ്.  സർക്കാർ ജോലി നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും അത് പാലിച്ചിട്ടില്ല എന്ന് മുനീസ പറഞ്ഞു.  ടിവി രാജേഷ്  à´Žà´‚ എൽ à´Ž,സംവിധായകൻ ഡോ.ബിജു എന്നിവർ സന്നിഹിതരായിരുന്നു.
Views: 2715
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024