S CLICKS [ Smart Clicks ]30/10/2019

കടയും വേണ്ട വാറ്റും വേണ്ട!

ayyo news service
പ്രളയസെസ് പിൻവലിക്കുക, വാറ്റ് നികുതിയുടെ പേരിൽ നോട്ടീസ് നൽകുന്ന നടപടി പിൻവലിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നടത്തിയ കടയടപ്പ് സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് മാർച്ച് കടന്നുപോകുമ്പോൾ വ്യാപാരികളെ കളി ഹെലികോപ്റ്റർ പരിചയപ്പെടുത്തി വിൽക്കാൻ ശ്രമിക്കുന്ന അന്യസംസ്ഥാന യുവാവ്. അതുപോലെയുള്ള നിരവധിപേരാണ് വ്യാപാരികൾക്ക് നടുവിൽ വില്പനച്ചരക്കുമായി എത്തിയത്.
Views: 1538
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024