S CLICKS [ Smart Clicks ]08/03/2020
സൈന്യം പിടിച്ചടക്കി
ayyo news service
ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നതിനായി വിവിധ സേന വിഭാഗങ്ങൾ ക്ഷേത്രവളപ്പിൽ നടപ്പന്തലിനു സമീപത്തായി സ്ഥലം പിടിച്ചിരിക്കുന്നു. 19 മദ്രാസ്, ആർമി ക്യാമ്പ് പാങ്ങോട്, ഇന്ത്യൻ നേവി എന്നി വിഭങ്ങളാണ് സ്ഥലം തിരിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
Views: 1525
SHARE