S CLICKS [ Smart Clicks ]13/04/2020
വിഷുക്കണിയില്‍ പ്രതീക്ഷയര്‍പ്പിച്ച്.....ചരിത്രത്തിലാദ്യം!
ayyo news service
വിഷുവിന മുന്നോടിയായി ലോക്ക് ഡൌണിന് അയവ് വന്നത് വലിയ ഒരു ആശ്വാസമാണ് പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. വിഷുപ്പുലരിയില്‍ കണികണ്ട് സാധരണ ജീവിതം ഉടന്‍ സാധ്യമാകും എന്ന പ്രത്യാശയോടെ കണി സാധാനങ്ങള്‍ വാങ്ങുന്നവര്‍. മുഖാവരണവും ധരിച്ച് അകലവും പാലിച്ച് കണി സാധനങ്ങള്‍ ചരിത്രതിലാദ്യമാകും മലയാളി വാങ്ങുന്നത്. ക്ഷേത്രദര്‍ശനം ഒഴിവാകേണ്ടി വരുന്നതും അതിനോട് ചേര്‍ത്തുവയ്ക്കാം.
Views: 1691
SHARE