S CLICKS [ Smart Clicks ]20/10/2020
ഹൈ - ടെക് നെസ്റ്റ്
ayyo news service
മനുഷ്യര്‍ സ്മാര്‍ട്ട് ഹോമൊക്കെ ആയി കാലത്തിനൊത്ത് മാറുമ്പോള്‍ പക്ഷികള്‍ക്ക് എങ്ങനെയാണ് മാറാതിരിക്കാന്‍ ആകുന്നത്. ശക്തമായ മഴയില്‍ നിന്നും കാറ്റില്‍ നിന്നും സംരക്ഷണം. വെയിലേല്‍ക്കില്ല. കടപുഴകി വീഴില്ല. ആരും വെട്ടിമാറ്റില്ല ഈ സോളാര്‍ സ്തുപങ്ങളെ. ചുറ്റും സദാ സംരക്ഷണം ഉറപ്പാക്കി ക്യാമറകണ്ണുകള്‍. സൂര്യന്‍ അസ്തമിച്ചാലും വെളിച്ചം പകരാന്‍ ഹൈമാസ്റ്റ്. ആരുടെയും കടന്നുകയറ്റമില്ലത്ത നഗരതിരക്കിനിടയിലെ അംബരചുംബി കാക്കക്കൂട്. തിരുവന്തപുരം കിളിപ്പാലം ജംഗ്ഷനിലെ കാഴ്ച.
Views: 1258
SHARE