പൊട്ടിചിരിപ്പിച്ച് 'ഗ്രൂപ് ഫോട്ടോ' വിസ്മയിപ്പിച്ച് 'മലാല'
തിരുവനന്തപുരം: സൂര്യ ദേശീയ നാടകോത്സവത്തിൽ ഇന്നലെ രണ്ടു നാടകങ്ങളാണ് അവതരിപ്പിച്ചത്. എൻ എൻ പിള്ളയുടെ നാടകം ഗ്രൂപ് ഫോട്ടോയും, നിഹാരിക എസ് മോഹൻ ഏകപാത്രമായ മലാല - അക്ഷരങ്ങളുടെ മാലാഖ ...
Create Date: 18.10.2016
Views: 2168