സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം 17 മുതല്‍
തിരുവനന്തപുരം:കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം 17 മുതല്‍ 26 വരെ തൃശൂരില്‍ അക്കാദമി തീയേറ്ററില്‍ നടക്കും. കേരള സംഗീത നാടക അക്കാദമി ...
Create Date: 16.12.2015
Views: 2087