ARTS06/01/2022

നൃത്തശില്പം 'ഗംഗ 'മനോഹരമായി

Rahim Panavoor
സൂര്യ  ഫെസ്റ്റിവലില്‍ ഐശ്വര്യരാജ നൃത്തശില്പം അവതരിപ്പിക്കുന്നു
തിരുവനന്തപുരം: രാജീവ് ആലുങ്കലിൻ്റെ ഖണ്ഡകാവ്യം 'ഗംഗ' തിരുവനന്തപുരത്ത്  നടക്കുന്ന സുര്യാ  ഫെസ്റ്റിവലിൽ ഐശ്വര്യ രാജ നൃത്തശില്പമായി അവതരിപ്പിച്ചു. ഗംഗയുടെ ഉത്ഭവവും ജീവിത വഴികളും മാനസിക വ്യഥകളും മുക്കാൽ മണിക്കൂർ നീണ്ട നൃത്ത ശില്പത്തിന് മിഴിവേകി. സംഗീതവും ആലാപനവും ഭാഗ്യലക്ഷ്മി ആണ്. ആർ.എൽ.വി.ആനന്ദ് ആണ് ഗംഗയ്ക്ക് നൃത്ത ഭാഷ്യമൊരുക്കിയത്.
Views: 821
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024