വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
ARTS07/08/2022

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

Rahim Panavoor
തിരുവനന്തപുരം : ലക്ഷ്മി ജി. കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ  'അഗ്‌നി ' എന്ന പുസ്തകത്തിന്റെ  പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും  കേരള ലളിതകലാ അക്കാദമിയുടെ  തിരുവനന്തപുരം നന്തന്‍ക്കോട്ടുള്ള ആര്‍ട്ട് ഗാലറിയില്‍  ആരംഭിച്ചു. ചിത്രകാരനും  ഗായകനുമായ  രാജീവ്കുമാര്‍  ഉദ്ഘാടനം നിര്‍വഹിച്ചു.ശിവപ്രിയ, രജനി കടലുണ്ടി, പി. എസ്. എം. ഷെരീഫ്, ഭാഗ്യലക്ഷ്മി, അഡ്വ. എം. എസ്. ഷംസുദീന്‍, ഹസീന ഷെരീഫ്, ഷീജാ റാം, സത്യന്‍, ദീപ സുരേഷ്, അജന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഗായത്രി സ്വാഗത നൃത്തം അവതരിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി. എസ്. പ്രദീപിന് പുസ്തകം സമ്മാനിച്ചു. ചിത്ര പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.  
Views: 111
SHARE
CINEMA

'അന്തരം' നായിക നേഹക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അഭിനന്ദനം

NEWS

ആധുനിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ എഞ്ചിനീയര്‍മാര്‍ക്ക് വലിയ പങ്ക് : മന്ത്രി എം. ബി. രാജേഷ്

P VIEW

തേക്കുംമൂട് റസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020