BOOKS06/11/2015

നിയമസഭ ലൈബ്രറിയിൽ ചെറുകഥാ പുസ്തക പ്രദര്‍ശനം

ayyo news service
തിരുവനന്തപുരം:ശ്രേഷ്ഠഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ ലൈബ്രറിയിൽ ദ്വിദിന  മലയാള ചെറുകഥാ ശാഖയിലെ പുസ്തക പ്രദര്‍ശനം. 

ആദ്യ മലയാള ചെറുകഥയായ വാസനാവികൃതി മുതല്‍, ആധുനിക കാലഘട്ടത്തിലെ കഥകള്‍ വരെ ഉള്‍പ്പെടുന്ന പ്രദര്‍ശനം ചെറുകഥയുടെ വികസന പരിണാമങ്ങള്‍ വ്യക്തമാക്കുന്നതാണ്. ലൈബ്രറി റഫറന്‍സ് ഹാളില്‍ നവംബര്‍ ഏഴ് വരെ സന്ദർശിക്കാം. 

ഇതോടൊപ്പം മലയാള സാഹിത്യകാരന്മാരെപ്പറ്റി പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയിട്ടുളള ഡി.വി.ഡി യും പ്രദര്‍ശിപ്പിക്കുന്നുണ്ട്.  നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
 


Views: 2139
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024