BOOKS19/02/2021

'ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍' പുസ്തകം പ്രകാശനം ചെയ്തു

Rahim Panavoor
'ദൈവങ്ങള്‍  മലയിറങ്ങുമ്പോള്‍ ' പ്രകാശനം  സംവിധായകന്‍ ശങ്കര്‍  രാമകൃഷ്ണന്‍  കഥാകൃത്ത് സലിന്‍  മങ്കുഴിക്ക്  നല്‍കി  നിര്‍വഹിക്കുന്നു. അരുണ്‍  എസ്. ഭാസ്‌കര്‍, റഹിം  പനവൂര്‍, പ്രഭാവര്‍മ്മ, അജയന്‍, വഞ്ചിയൂര്‍  പ്രവീണ്‍കുമാര്‍  എന്നിവര്‍  സമീപം.
തിരുവനന്തപുരം :  അജയന്‍ എഴുതിയ 'ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍ 'പുസ്തക  പ്രകാശനം  തിരു വനന്തപുരം   പ്രസ്  ക്ലബ്ബ്  ഹാളില്‍ . നടന്നു. നിത്യഹരിത  കള്‍ച്ചറല്‍  ആന്റ്  ചാരിറ്റബിള്‍  സൊസൈറ്റി  സംഘടിപ്പിച്ച  ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍  കഥാകൃത്തും തിരക്കഥാകൃത്തുമായ  സലിന്‍  മാങ്കുഴിയ്ക്ക്  പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു . കവിയും ഗാനരചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രഭാവര്‍മ്മ മുഖ്യാതിഥിയായിരിന്നു . ചലച്ചിത്ര സംവിധായകന്‍  അരുണ്‍  എസ്. ഭാസ്‌കര്‍  അധ്യക്ഷത  വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്  റഹിം  പനവൂര്‍, ചലച്ചിത്ര  ടിവി  നടന്‍  വഞ്ചിയൂര്‍  പ്രവീണ്‍കുമാര്‍ , നോവലിസ്റ്റ്  അജയന്‍, എന്നിവര്‍ സംസാരിച്ചു
Views: 728
SHARE
CINEMA

ജോയ് .കെ .മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍' ചിത്രീകരണം പൂര്‍ത്തിയായി

NEWS

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024