BOOKS11/04/2021

'പൂര്‍വ്വശാന്തി' പ്രകാശനം ചെയ്തു

Rahim Panavoor
പുസ്തകം  കേന്ദ്രമന്ത്രി  വി. മുരളീധരന്‍  പ്രകാശനം  ചെയ്യുന്നു
തിരുവനന്തപുരം :  കവിയും  ഗാന രചയിതാവുമായ സുകു  മരുതത്തൂര്‍  രചിച്ച ' പൂര്‍വ്വശാന്തി ' എന്ന  പുസ്തകം പാറശാല പരശുവൈക്കല്‍  കോയിക്ക ല്‍  ആഡിറ്റോറിയത്തില്‍  നടന്ന  യുവസംഗമം  പരിപാടിയില്‍വച്ച്  കേന്ദ്ര വിദേശകാര്യ  സഹമന്ത്രി  വി. മുരളീധരന്‍  പ്രകാശനം  ചെയ്തു. ബി. എല്‍. അജേഷ്, ആര്‍. സജിത്ത്, വിപിന്‍കുമാര്‍  തൃപ്പലപ്പൂര്‍, അഡ്വ : മഞ്ചവിളാകം പ്രദീപ്, ഷിജു, ചൂണ്ടിക്കല്‍  ഹരി, രതീഷ്‌കൃഷ്ണ, അനീഷ്, ബിനുകൃഷ്ണ, അനുരാഗ്, അമൃത  പ്രതീഷ്, അഭിരാമി  രാജേന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
Views: 209
SHARE
CINEMA

പി കെ ബിജുവിന്റെ 'കണ്ണാളന്‍' 17 ന് എത്തുന്നു; ആറ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും

NEWS

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

P VIEW

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; 'പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020