BOOKS09/06/2020

'അയ്യാ വൈകുണ്ഠനാഥന്‍: അരുള്‍ നൂല്‍ വ്യാഖാനവും പഠനവും' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ayyo news service
വേലായുധന്‍ വിരാലി എഴുതി കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'അയ്യാ വൈകുണ്ഠനാഥന്‍: അരുള്‍ നൂല്‍ വ്യാഖാനവും പഠനവും' എന്ന മലയാളം പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മന്ത്രി ഡോ.എ. നീലലോഹിതദാസിന് നല്‍കി പ്രകാശനം ചെയ്തു.  നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍, ഗ്രന്ഥകര്‍ത്താവ് വേലായുധന്‍ വിരാലി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Views: 2002
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024