BOOKS20/11/2015

കാര്ട്ടൂണിസ്റ്റ് ഹക്കൂവിന്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വരകൾ മൊബൈൽ ആപ്പാകുന്നു!

ayyo news service
തിരുവനന്തപുരം:പ്രശസ്ത കാര്ട്ടൂണിസ്റ്റ് ഹക്കു വരച്ച മുഖ്യമന്തി ഉമ്മൻചാണ്ടിയുടെ കാര്ട്ടൂണ്‍ സമാഹാരം മൊബൈൽ ആപ്ലിക്കേഷനിലൂടെ പുറത്തിറക്കുന്നു. 'അതിവേഗം ബഹുദൂരം' എന്ന കാര്ട്ടൂണ്‍  സമാഹാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടി  പ്രകാശനം ചെയ്യും.  23ന് രാവിലെ 7.30 ന്  ക്ലിഫ് ഹൗസിലാണ് പ്രകാശനച്ചടങ്ങ്‌.മൂന്നു പതിറ്റാണ്ടായി കാര്ട്ടൂണ്‍ രംഗത്തുള്ള ഹക്കു 'മനസാവാച വരയിൽ വിരിയുന്ന വി എസ്‌','വരച്ചവരയിൽ മൻമോഹൻ' എന്നീ കാര്ട്ടൂണ്‍ സമാഹാരങ്ങൾ മുൻപ് പുറത്തിറക്കിയിട്ടുണ്ട്.

അലസമായ മുടിയും, നരവീണ മീശയും,പാതിയടഞ്ഞ മിഴികളും, സുസ്മേരമുഖമായി എല്ലാ പ്രതിസന്ധികളെയും നേരിടുന്ന ഉമ്മൻചാണ്ടിയുടെ രാഷ്ടീയ ജീവിതത്തിലെ നിര്ണായക മുഹൂർത്തങ്ങൾ 150 കാര്ട്ടൂണുകളുടെ സമാഹാരമായി  വാല്മീകി.കോം ആണ് പുറത്തിറക്കുന്നത്. വെർച്വൽ ആപ്ലിക്കേഷനുപുറമെ സമാഹാരത്തിന്റെ അച്ചടി പതിപ്പ് സാഹിതി പുറത്തിറക്കും.


Views: 2675
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024