BOOKS05/10/2022

പുസ്തകങ്ങളെ പരിചയപ്പെടുത്തലും ചര്‍ച്ചയും നടന്നു

Rahim Panavoor
ദേവന്‍ പകല്‍ക്കുറി ഉദ്ഘാടനം ചെയ്യുന്നു. റഹിം പനവൂര്‍, ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപന്‍ ശാസ്തമഗലം, നജാ  ഹുസൈന്‍ എന്നിവര്‍ സമീപം
തിരുവനന്തപുരം: നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍  സൊസൈറ്റി തിരുവനന്തപുരത്ത്  സംഘടിപ്പിച്ച ചടങ്ങില്‍  നജാ ഹുസൈന്റെ മരങ്ങളില്‍ മഞ്ഞു പെയ്യുമ്പോള്‍, മതിലുകളില്‍ വിരിഞ്ഞ പൂക്കള്‍  എന്നീ പുസ്തകങ്ങളെ  പരിചയപ്പെടുത്തലും ചര്‍ച്ചയും നടന്നു. സാഹിത്യകാരന്‍ ദേവന്‍ പകല്‍ക്കുറി ഉദ്ഘാടനം ചെയ്തു . സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍ അധ്യക്ഷനായിരുന്നു.  ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപന്‍ ശാസ്തമംഗലം, ഡോ. ബി. വേണുഗോപാലന്‍  നായര്‍, എസ്. രത്‌നകുമാര്‍, സാബുകൃഷ്ണ,അജി അയിലറ, നിതിന്‍ നാരായണന്‍, രാമേഷ്ബിജു ചാക്ക, റിയാസ് പള്ളിത്തെരുവ്, ഹനാ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നജാ ഹുസൈന്‍ മറുപടി പ്രസംഗം നടത്തി.
Views: 590
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024