BUSINESS17/12/2015

കണ്‍സ്യൂമര്‍ഫെഡ് ഡോര്‍ ഡെലിവറി, ക്രെഡിറ്റ് പദ്ധതികള്‍

ayyo news service
തിരുവനന്തപുരം:കണ്‍സ്യൂമര്‍ഫെഡ് നിത്യോപയോഗ സാധനങ്ങളും, മരുന്നുകള്‍, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങളും ഡോര്‍ ഡെലിവറി നല്‍കുന്ന പദ്ധതിയും സെയില്‍സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങല്‍ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ത്രിവേണി ക്രിസ്തുമസ് പുതുവത്സര ഷോപ്പിംഗ് ഫെസ്റ്റിവലിന്റെയും സമ്മാനപദ്ധതിയുടെയും ഉദ്ഘാടനവും സ്റ്റാച്യു ത്രിവേണി അങ്കണത്തില്‍ മന്ത്രി നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. രത്‌നകുമാര്‍, സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സോളമന്‍ അലക്‌സ്, കണ്‍സ്യൂമര്‍ഫെഡ് തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
 


Views: 1897
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024