തൃശ്ശൂര്‍: 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ കല്യാണ്‍ ജുവല്ലേഴ്സ് 800 കോടി രൂപ നിക്ഷേപം നടത്തും. ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപത്തിനാണ് കല്യാണ്‍ ഒരുങ്ങുന്നത് . വിതരണ ശ്രിംഖലകളെ 30 ശതമാനം വിപുലപ്പെടുത്തുകയും 100 ഷോറൂമുകള്‍ പൂര്ത്തികരിക്കുകയുമാണു ലക്ഷ്യം. ഇതിന്റെ മുന്നോടിയായി ചെന്നൈയില്‍ വമ്പന്‍ ഷോറൂം ആരംഭിക്കും.