എസ്ബിടിയുടെ അവസാന ആദരവ് ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി പറഞ്ഞു 'ഞാൻ അഹങ്കാരിയല്ല'
ശ്രീകുമാരൻ തമ്പി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. ഡോ. പി സുരേഷ് ബാബു ഐഎഎസ്, രാജീവ് ഒ എൻ വി, പ്രൊഫ.ബി വി ശശികുമാർ എന്നിവർ സമീപം.തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ബാങ്കായ എസ് ബി ടി ...
Create Date: 29.03.2017
Views: 1906