CINEMA16/09/2016

മോഹൻലാൽ നായകൻ പൃഥ്വിരാജ് സംവിധായകൻ

ayyo news service
തിരുവനന്തപുരം: യുവതാരം പൃഥ്വിരാജിന്റെ കന്നി സംവിധാന ചിത്രത്തിൽ   സൂപ്പർ താരം മോഹനലാൽ നായകനാകുന്നു.  ലുസിഫെർ എന്ന പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.  മുരളി ഗോപിയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. അടുത്ത വര്ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ചിത്രത്തിലേതുന്ന കരുത്തുന്ന ചിത്രമടക്കമാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളത്തിന്റെ രണ്ട് ഐക്കണുകള്‍ ഒന്നിച്ച് ക്യാമറയ്ക്ക് പിന്നിലെത്തുന്നു എന്ന ആമുഖത്തോടെയാണ് സുകുമാരേട്ടന്റെ മകന്‍ പൃഥിരാജും മുരളിഗോപിയുടെയും ചിത്രത്തില്‍ താന്‍ നായകനാകുന്നു എന്ന വാര്‍ത്ത മോഹന്‍ലാല്‍ സ്ഥിരീകരിച്ചത്.


Views: 1610
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024