CINEMA02/10/2018

എക്‌സലന്‍സി അവാര്‍ഡ്‌

ayyo news service
ദേവാനന്ദും റഹിം പനവൂരും 
കോഴിക്കോട്: ചലച്ചിത്ര പിന്നണിഗായകന്‍ ദേവാനന്ദും ചലച്ചിത്ര പി.ആര്‍.ഒ റഹിം പനവൂരും എക്‌സലന്‍സി അവാര്‍ഡ്‌ ഏറ്റുവാങ്ങി. കോഴിക്കോട് ധാര്‍മികത ദിനപത്രം-മാസിക ഏർപ്പെടുത്തിയതാണ് അവാർഡ്. ചലച്ചിത്ര രംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് ഇരുവർക്കും പുരസ്കാരം സമ്മാനിച്ചത്. 
Views: 1145
SHARE
NEWS

നവഭാവന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024