മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും റഹിം പനവൂര്‍ പുരസ്‌കാരം സ്വീകാരിക്കുന്നു
തിരുവനന്തപുരം: കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആന്റ് കലാ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മ്യൂസിക്കല്‍ ആല്‍ബത്തിനുള്ള സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌കാരം റഹിം പനവൂര്‍ സംവിധാനവും ഗാനരചനയും നിര്‍വഹിച്ച 'നിത്യസ്‌നഹ നായകന്‍' എന്ന ആല്‍ബത്തിന് ലഭിച്ചു.