CINEMA29/03/2021

'ഫൈവ് ഡെയ്‌സ് വില്ല' ഏപ്രില്‍ 15ന് ചിത്രീകരണം ആരംഭിക്കും.

Sumeran P R
മലയാള ചലച്ചിത്ര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പി മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രം 'ഫൈവ് ഡെയ്‌സ് വില്ല' ഏപ്രില്‍ 15ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന 'ഫൈവ് ഡെയ്‌സ് വില്ല' യുടെ നിര്‍മ്മാണം  റാസ് മൂവീസാണ്.  പേര് സൂചിപ്പിക്കുന്നത് പോലെ പ്രമേയത്തിലും ചിത്രീകരണത്തിലും ഏറെ പുതുമയുള്ളതാണ് ഫൈവ് ഡെയ്‌സ് വില്ല. ആദി, സെബ പര്‍വീന്‍, നീന കുറുപ്പ്, കോട്ടയം പ്രദീപ്, മാമുക്കോയ, യവനിക ഗോപാലകൃഷ്ണന്‍, ശിവജി രുരുവായൂര്‍, നിമിഷ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ബാനര്‍ റാസ് മൂവീസ്, രചന, സംവിധാനം പി മുരളിമോഹന്‍, ക്യാമറ കുട്ടന്‍ ആലപ്പുഴ, സംഗീതം ജിതിന്‍ ജനാര്‍ദ്ദനന്‍, ഗാനരചന ബി കെ ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൃഷ്ണന്‍ മുണ്ടുപറമ്പ്, മേക്കപ്പ്  പുനലൂര്‍ രവി, അസോസിയേറ്റ് ഡയറക്ടര്‍  മോഹന്‍ സി, വിതരണം  റാസ് മൂവീസ്, പി ആര്‍ ഒ  പി  ആര്‍ സുമേരന്‍.
Views: 864
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024