CINEMA09/10/2021

നാലു ഭാഷകളില്‍ ആഷിഖ് നാന്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രം 'ത്രികാലന്‍ '

Rahim Panavoor

നവാഗതനായ ആഷിഖ് നാന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രികാലന്‍. കിളിമാനൂര്‍  പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍ അരുണ്‍ എസ്. പിള്ള ആണ്  ചിത്രം നിര്‍മിക്കുന്നത്. സൈക്കോ ആക്ഷന്‍ ത്രില്ലറായ ഈ സിനിമ  മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട  എന്നീ നാലു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍  പ്രമുഖ താരങ്ങളും പുതുമുഖങ്ങളും  കഥാപാത്രങ്ങളാകുന്നു.

പ്രദീപ്‌റാവത് സിംഗ്, സുബ്ബരാജ്,.നാഗരാജ് ഷെട്ടി,  എസ്. സമ്പത്ത്, മന്‍സൂര്‍ അലിഖാന്‍, വിമല്‍രാജ് ചാപ്ലിന്‍ബാലു,, മുത്തുപാണ്ടി, കൊല്ലം  തുളസി, പാഷാണം ഷാജി, ധനം  കണ്ണന്‍,വിനോദ് കോവൂര്‍, കലാഭവന്‍ ജിന്റോ, ഷാജി മാവേലിക്കര, കോബ്രാ രാജേഷ്, കോട്ടയം സോമരാജ്,  പ്രശാന്ത് വിജയന്‍, മാഹീന്‍ ബക്കര്‍, അരുണ്‍ എസ്.പിള്ള, ആര്‍.കെ.മാമല, ശ്രീപതി മുനമ്പം, ജാഫര്‍ ലിയാഖത്ത്,  ജയിംസ് പാറക്കല്‍,അശ്വിന്‍, നിസാര്‍ വി. എ, മാസ്റ്റര്‍ ആദിത്‌ദേവ്, ഷെബി റസാഖ്, അക്ഷരനായര്‍, നിജി സിറാജ്, അനീഷ  അനീഷ്, , ഏയ്ഞ്ചല്‍ ജോസഫ്, ശ്രീദേവി  വേണുഗോപാല്‍, ബീനാ രാജന്‍,  ബേബി ഷെറോണ മനീഷ്  തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.ഛായാഗ്രഹണം :ഡേവിഡ് ഡിക്രൂസ്.ഗാനരചന : വിജീഷ്‌കുമാര്‍, ജിനാന ആഷിഖ്  നാന്‍. സംഗീതം: :അനില്‍ ബാലകൃഷ്ണന്‍. അസോസിയേറ്റ് ഡയറക്ടര്‍ : ഫൈസല്‍ കാളിയത്ത്.  അസിസ്റ്റന്റ് ഡയറക്ടര്‍ : രജി കോട്ടയം. മേക്കപ്പ് :ബാബുലാല്‍. കലാസംവിധാനം: രാജീവ് വയനാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :അശോക് കുമാര്‍. പി ആര്‍ ഒ :റഹിം പനവൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍ :വിജേഷ് നീറിക്കോട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ :ജലീല്‍ കൊളത്തോര്‍, ജാഫര്‍  ലിയാഖത്ത്. എഡിറ്റിംഗ് :ആര്‍. ജെ. പത്മകുമാര്‍. സ്റ്റണ്ട് :ജയ്കാന്ത്. കോറിയോഗ്രഫി:ഓഷ്യന്‍ലാല്‍. സ്റ്റില്‍സ് :രാജീവ് വി. എ. ലൊക്കേഷന്‍ മാനേജര്‍:അബ്ദുല്‍ റസാഖ്. സ്റ്റുഡിയോ :ചിത്രാഞ്ജലി.
Views: 142
SHARE
NEWS

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

'ഞാന്‍ കണ്ട ഏറ്റവും സാര്‍ത്ഥകമായ ജീവിതം', അന്തരിച്ച പിതാവിനെക്കുറിച്ച് ആശാ ശരത്

ARTS

ലളിതകലാ അക്കാദമിയുടെ നിറകേരളം, ശില്പകേരളം കലാപ്രദര്‍ശനത്തിന് തുടക്കം

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020